കോഴിക്കോട് ജില്ലയില്‍ 117 പേര്‍ക്ക് കോവിഡ്; രോഗമുക്തി 197

കോഴിക്കോട്  ജില്ലയില്‍ ഇന്ന് 117 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലു പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. എട്ടു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 102 പേര്‍ക്ക് രോഗം ബാധിച്ചു

ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1956 ആയി. കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍..ടി, ഫറോക്ക്, മണിയൂര്‍ എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 197 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു

വിദേശത്ത് നിന്ന് എത്തിയവര്‍   3.

കോഴിക്കോട് കോര്‍പ്പറേഷന്‍    1 (ബേപ്പൂര്‍)
കൊയിലാണ്ടി     1
നരിപ്പറ്റ     1

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍  4.

ചെക്യാട്  1
കൊയിലാണ്ടി      1
നൊച്ചാട്  1
ചാത്തമംഗലം  1  (ഇതര സംസ്ഥാനത്ത് നിന്നും വന്നയാള്‍)

ഉറവിടം വ്യക്തമല്ലാത്തവര്‍      8.

കോഴിക്കോട് കോര്‍പ്പറേഷന്‍   1
ചോറോട്   1
കൊടിയത്തൂര്‍   1
നൊച്ചാട്   1
പെരുവയല്‍   1
തലക്കുളത്തൂര്‍   1
വടകര   2

സമ്പര്‍ക്കം വഴി    102.

കോഴിക്കോട് കോര്‍പ്പറേഷന്‍      30
(ബേപ്പൂര്‍, കല്ലായി, മാങ്കാവ്, ചേവരമ്പലം, പുതിയങ്ങാടി, കുറ്റിച്ചിറ, കൊളത്തറ, പുതിയാപ്പ, ചെലവൂര്‍, ഡിവിഷന്‍  59, നടക്കാവ്, തോപ്പയില്‍)
അത്തോളി  03
ആയഞ്ചേരി  06
ബാലുശ്ശേരി  01
ചോറോട്  02
ഫറോക്ക്  05
കടലുണ്ടി  04
കക്കോടി  01
കൊടുവളളി  01
കൊയിലാണ്ടി  04
പെരുവയല്‍  02 (ആരോഗ്യ പ്രവര്‍ത്തക 1)
മണിയൂര്‍  06
മരുതോങ്കര  02 (ആരോഗ്യ പ്രവര്‍ത്തക 1)
നടുവണ്ണൂര്‍  15
നൊച്ചാട്  03
ഒഞ്ചിയം  01
തിരുവളളൂര്‍  01
ഉളളിയേരി  01
വടകര  04
ഒളവണ്ണ  01 (ആരോഗ്യ പ്രവര്‍ത്തകന്‍ )
വില്യാപ്പളളി  06
വളയം  01
വാണിമേല്‍  01
താമരശ്ശേരി  01

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍  1956
കോഴിക്കോട് മെഡിക്കല്‍ കോളേജ്  151  
ഗവ. ജനറല്‍ ആശുപത്രി  207
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി  175  
കോഴിക്കോട് എന്‍..ടി എഫ്.എല്‍.ടി. സി  262
ഫറോക്ക് എഫ്.എല്‍.ടി. സി     106
എന്‍..ടി മെഗാ എഫ്.എല്‍.ടി. സി    245
.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി      192
മണിയൂര്‍  നവോദയ എഫ്.എല്‍.ടി. സി      190
എന്‍..ടി  നൈലിറ്റ്  എഫ്.എല്‍.ടി. സി   37
മിംസ് എഫ്.എല്‍.ടി.സി കള്‍      44
മറ്റു  സ്വകാര്യ ആശുപത്രികള്‍   325

മറ്റു  ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍     22
(മലപ്പുറം   8,  കണ്ണൂര്‍  5,  പാലക്കാട്   1, ആലപ്പുഴ  2, തൃശൂര്‍  4, കോട്ടയം 1, തിരുവനന്തപുരം  1 )
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍   125

537 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 537 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 15,205 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 91250 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 185 പേര്‍ ഉള്‍പ്പെടെ 1960 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 99 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.

3002 സ്രവ സാംപിള്‍ പരിശോധനയ്ക്ക്  അയച്ചു

ആകെ 188280 സ്രവ സാംപിളുകള്‍  അയച്ചതില്‍ 185811 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 180353  എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍  2469 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്


പുതുതായി വന്ന 245 പേര്‍ ഉള്‍പ്പെടെ ആകെ 3229 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.  ഇതില്‍ 578 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2590 പേര്‍ വീടുകളിലും, 65 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 11  പേര്‍ ഗര്‍ഭിണികളാണ്.  ഇതുവരെ 32748 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Post a Comment

0 Comments