ബഹ്റൈനിൽ റെക്കോർഡ് രോഗബാധ; ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 1706 പേർക്ക്


മനാമ
ബഹ്റൈനിൽവീണ്ടുംഏറ്റവുംഉയർന്നപ്രതിദിനകോവിഡ്നിരക്ക്രേഖപ്പെടുത്തി. 1,706 പേർക്കാണ്പുതുതായിരോഗംസ്ഥിരീകരിച്ചത്മെയ്7ന്24 മണിക്കൂറിനിടെ16,822 പേരിൽനടത്തിയപരിശോധനകളിൽനിന്നാണ്ഇത്രയുംപേർക്ക്കൂടികോവിഡ്-19 സ്ഥിരീകരിച്ചത്രാജ്യത്ത്കോവിഡ്കണ്ടെത്തിയതിന്ശേഷമുള്ളഏറ്റവുംഉയർന്നപ്രതിദിനകേസുകളാണിത്10.14% മാണ്ടെസ്റ്റ്പോസിറ്റിവിറ്റിനിരക്ക്.


മെയ്ന്രേഖപ്പെടുത്തിയ1450 കേസുകളായിരുന്നുഇതിന്മുൻപുണ്ടായിരുന്നഏറ്റവുംഉയർന്നപ്രതിദിനനിരക്ക്ഇന്നലെരോഗംസ്ഥിരീകരിച്ചവരിൽ624 പേർപ്രവാസിതൊഴിലാളികളാണ്മറ്റ്1066 പേർക്ക്സമ്പർക്കങ്ങളിലൂടെയും16 പേർക്ക്യാത്രാസംബന്ധമായുമാണ്രോഗബാധയേറ്റത്ഇതോടെനിലവിലെരാജ്യത്തെകോവിഡ്ബാധിതരുടെഎണ്ണം12,693 ആയിഉയർന്നു


ചികിത്സയിലുള്ളവരിൽ119 പേരുടെആരോഗ്യനിലഗുരുതരമാണ്അതേസമയം1030 പേർകൂടിരോഗമുക്തിനേടിയതോടെആകെരോഗമുക്തരായവരുടെഎണ്ണവും1,73,036 ആയിഉയർന്നുഇന്നലെമരണപ്പെട്ടപേരടക്കംരാജ്യത്തെആകെകോവിഡ്മരണസംഖ്യ674 ആയിആകെ42,06,579 പേരെപരിശോധനകൾക്ക്വിധേയമാക്കിയിട്ടുണ്ട്പ്രതിരോധപ്രവർത്തനങ്ങൾശക്തമായിപുരോഗമിക്കുന്നതിനൊപ്പംകൂടുതൽപേരിലേക്ക്പരിശോധനകൾവ്യാപിപ്പിക്കുന്നതുംപ്രതിരോധവാക്സിനേഷനുംതുടരുകയാണ്. 7,80,894 പേർഇതുവരെഓരോഡോസും5,66,168 പേർരണ്ട്ഡോസുംവാക്സിൻസ്വീകരിച്ചിട്ടുണ്ട്.


നിലവിൽബഹ്റൈനിലെത്തുന്നവർകോവിഡ്പരിശോധനകൾക്ക്വിധേയമാകണംആദ്യദിനംഎയർപോർട്ടിലെപരിശോധനയെകൂടാതെഅഞ്ചാംദിനവുംപത്താംദിനവുമാണ്മറ്റ്ടെസ്റ്റുകൾ. 3 ടെസ്റ്റിനുംകൂടെ36 ദിനാർഅടച്ചാൽമതിയാകും.

Post a Comment

0 Comments