പരീക്ഷാ ഹാളിൽ വിദ്യാർത്ഥിനിക്ക് പീഡനം മേമുണ്ട ഹൈസ്കൂൾ അധ്യാപകൻ അറസ്റ്റിൽ

പരീക്ഷാ ഹാളിൽ വിദ്യാർത്ഥിനിക്ക് പീഡനം മേമുണ്ട ഹൈസ്കൂൾ അധ്യാപകൻ അറസ്റ്റിൽ

വടകര: പരീക്ഷാ ഹാളിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ മേമുണ്ട ചല്ലിവയൽ അഞ്ചാംപുരയിൽ ലാലു (45) നെയാണ് ചോമ്പാല സി ഐ ശിവൻ ചോടോത്ത് അറസ്റ്റ് ചെയ്തത്.

ചെവ്വാഴ്ച്ച പ്ളസ്റ്റു കണക്ക് പരീക്ഷ ഡ്യൂട്ടിക്ക് അഴിയൂരിലെ സ്കൂളിലെത്തിയ അധ്യാപകൻ വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്നാണ് പരാതി. വിദ്യാർത്ഥിനി നേരിട്ട് ചോമ്പാല പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പോക്സോ കേസ് ചുമത്തിയാണ് പൊലീസ് അധ്യാപകനെതിരെ കേസെടുത്തത്.

0/Post a Comment/Comments