പയ്യന്നൂർ: മുതിര്‍ന്ന സിപിഎം നേതാവ് എം വി ജയരാജന് വാഹനാപകടത്തില്‍ പരിക്ക്. പയ്യന്നൂർ ഏഴിലോട് വച്ചാണ് അദ്ദേഹം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്. പരിക്കേറ്റ ജയരാജന് പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി.
ജയരാജൻ സഞ്ചരിച്ച കാറിനു പിന്നിൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. താടിക്ക് ആണ് പരിക്ക്. കാസർകോട്ടേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്

Post a Comment