ചാത്തൻ കണ്ടി കല്യാണി അന്തരിച്ചു

Ayancheri

ആയഞ്ചേരി: ചാത്തൻ കണ്ടി കല്യാണി ( 84 ) അന്തരിച്ചു. ഭർത്താവ് പരേതനായ ചാത്തു . മക്കൾ ദേവി ,ഗോപാലൻ, ബാബു, റീന, റീജ

ജാമാതാക്കൾ പയഞ്ചേരി നാണു, കുന്നത്ത് കൃഷ്ണൻ, സുനിൽ ബാവുപ്പാറ, നിഷ ചെമ്മരത്തൂർ ( CPIM ആയഞ്ചേരി ടൗൺ ഈസ്റ്റ് ബാഞ്ചംഗം) ഉഷ പനയുള്ളതിൽ.

0/Post a Comment/Comments