പുത്തൻപുരയിൽ ശ്രീധരൻ മുക്കടത്തുവയൽ നിര്യാതനായി.

Ayancheri Nesw

ആയഞ്ചേരി ടൗണിലെ ആദ്യ കാല ബാർബർ ഷോപ്പ് ഉടമയും തൊഴിലാളിയുമായ പുത്തൻപുരയിൽ ശ്രീധരൻ മുക്കടത്തുവയൽ നിര്യാതനായി.

ഭാര്യ : കമല.  മക്കൾ: ശ്രീജേഷ്,  ഷിനുകുമാർ. 
മരുമകൾ അഞ്ചു. സഹോദരങ്ങൾ: വത്സരാജ് നിസി ഹെയർ കട്ട്‌ ആയഞ്ചേരി,  മനോജ്‌,  രാജേഷ്,  ദിനേശൻ, റീജ,  ഷൈല. 

സംസ്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടു വളപ്പിൽ.

0/Post a Comment/Comments