കടവത്തൂർ സ്വദേശിനിയായ ഡോക്ടർ കോഴിക്കോട്ട് ഫ്ലാറ്റിൽ നിന്നും വീണു മരിച്ച നിലയിൽ.
കടവത്തൂർ: കടവത്തൂർ സ്വദേശിനിയായ ഡോക്ടർ കോഴിക്കോട്ട് ഫ്ലാറ്റിൽ നിന്നും വീണു മരിച്ച നിലയിൽ കടവത്തൂരിലെ ഹോമിയോ ഡോക്ടർ അബൂബക്കറിന്റെ മകൾ ഡോ. സദ റഹ്മാനാ(24) ണ് മരിച്ചത്. കോഴിക്കോടെ ലിയോപാർക്ക് ഫ്ലാറ്റിലാണ് അപകടം നടന്നത്. പന്ത്രണ്ടാം നിലയിൽ നിന്നാണ് യുവതി താഴേക്ക് വീണത് വീഴ്ചയിൽ തന്നെ മരണം സംഭവിച്ചതായാണ് പ്രാഥമിക വിവരം 4 മണിയോടെയായിരുന്നു സംഭവം. വെളളയിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Post a Comment