പാലക്കാട് ബസ് അപകടം: മരിച്ചവരിൽ ആയഞ്ചേരിയിലെ എൻജിനീയറിങ് വിദ്യാർത്ഥിയും

ayancheri news

ആയഞ്ചേരി: പാലക്കാട് തിരുവാഴിയോട് ബസ് മറിഞ്ഞ് മരിച്ച രണ്ടുപേരിൽ ഒരാൾ ആയഞ്ചേരി സ്വദേശി. എൻജിനീയറിങ് വിദ്യാർത്ഥിയായ കാമിച്ചേരി കുരുട്ടിപ്രം വീട്ടിൽ മൊയതുവിന്റെ മകൻ മുഹമ്മദ് ഇഷാൻ 18 ആണ് മരിച്ചത്.

ഉമ്മ: ഹാജറ സഹോദരങ്ങൾ: വഫ, ഐസാം (പരേതനായ )

0/Post a Comment/Comments